Wednesday, October 15, 2014

എൻറെ മഴമേഘം എന്നുമെൻ കണ്‍ കോണിൽ എത്തീടുമെൻ മഴമേഘം ഉരുണ്ടുകൂടി ഘോരമായ് പെയ്യുവാൻ ഇടിയും മിന്നലും കാറ്റുമായി എൻ ദുഖമായ് പെയ്തൊഴിയുമെൻ മഴമേഘം കണ്ണിൽ പെയ്തൊഴിയുമ്പോൾ മനസ്സിൽ കുളിരാകുന്നു ഏതു വേനലിലും കുളിരായ് കുളിർമയായ് എൻ മഴമേഘം -രഞ്ജിത്ത് മണ്ണാർക്കാട്

No comments: