Monday, October 3, 2011

നിനക്കായ്‌ മാത്രം..

ഒരു നേര്‍ത്ത വിരഹത്തിന്റെ വിങ്ങലില്‍...
ഒരു കുളിരാര്‍ന്ന പ്രതീക്ഷയുടെ തണലില്‍..
കാത്തിരിക്കുന്നു ഞാന്‍...നിനക്കായ്‌...
നിനക്കായ്‌ മാത്രം..