
പോയ ജന്മത്തില്‍ പ്രണയിച്ചിരുന്നോ എന്നറിയില്ല..
ഈ ജീവിതം ഞാന്‍ മാറ്റിവെച്ചത് പ്രണയതിനായിട്ടായിരുന്നു ..
ഇനിയുള്ള ജന്മം ഞാന്‍ പ്രതീക്ഷിക്കുന്നു....പ്രണയം പൂവണിയാന്‍
മനസ്സിലെ പ്രണയം അണഞ്ഞു പോകതിരികാന്‍...
മനസ്സ് എന്നും പ്രണയ തരളിതമാക്കാന്‍..എനിക്ക് വേണം എന്റെ പ്രണയിനിയെ..
മനസ്സിലാക്കാതെ പോയ ആ വ്രണിത വികാരതിനായ്..
അന്ഗീകരിക്കപ്പെടാതെ പോയ ആ മധുര സങ്കല്പ്പതിനായ്..
എന്നെന്നും പുഞ്ചിരിക്കാന്‍ എന്നെ പ്രചോദിപ്പിച്ച ആ മധുര സ്വപ്നമേ..
ജീവിക്കുന്നു ഞാന്‍ നിന്റെ ഓര്‍മ്മയില്‍..
മറക്കാനാകാതെ...
No comments:
Post a Comment