
ഒരു സ്വപ്നത്തിനു പുറകെ ഇറങ്ങിത്തിരിക്കുമ്പോള്‍, ഓര്‍ത്തില്ല...ഒരുപാടു സ്വപ്‌നങ്ങള്‍ ഇനിയുമെന്നെ കാത്തിരിക്കുന്നെന്നു..!!
ഒരു സ്വപ്നവും മറ്റൊരു സ്വപ്നത്തിന്റെ ചരമത്തിലല്ലാതെ അവസാനിക്കുന്നില്ലെന്ന്...
എന്നാല്‍കൂടെ സ്വപ്നങ്ങള്‍ക് മരണമില്ലെന്ന്...
സ്വപ്നം കാണാന്‍ നാം മറക്കുന്നില്ലെന്നു...
സ്വപ്നങ്ങളില്ലെങ്കില്‍ നാമില്ലെന്നു...
ജീവിക്കാന്‍ പ്രചോദനം നല്‍കുന്നത് സ്വപ്നങ്ങലാണെന്ന്...
സ്വപ്നങ്ങളില്ലെങ്കില്‍.....നാം ഇല്ലെന്നു...
സ്വപ്നം...സ്വപ്നം....
എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എന്റെ സ്വപ്‌നങ്ങള്‍...
ഓ..മരണമേ..നിന്നെയും ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങിയെന്നോ...!!
യാഥാര്‍ത്ഥ്യമാകുന്ന ഒരേ ഒരു സ്വപ്നം...മരണം...!!
2 comments:
ഹൃദയപൂര്‍വ്വം ഈ ബൂലോകത്തേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു...തുടക്കം നന്നായി.... :)
നന്ദി പ്രിയ ..
ഈ കൂട്ടത്തിലെ ഒരു മടിയനാ ഞാന്‍..! നന്നാവാന്‍ ശ്രമിക്കാം..!!
Post a Comment