"ഇന്നലെയും കണ്ടു ഞാന്‍ ആ സ്വപ്നം.. കാണാന്‍ ഏറെ ഭംഗിയുള്ള ആ സ്വപ്നം.. ഏറെ നോവുകല്ക്കിടയിലും എന്നെ പുഞ്ചിരിപ്പിക്കുന്ന എന്റെ മധുര സ്വപ്നം..!
എന്റെ സ്വപ്നങ്ങള്‍ ആണ് ഞാന്‍ ഇവിടെ പങ്കു വെക്കുന്നത്. ആരെയും നോവിക്കാതെ...!!
Saturday, February 28, 2015
ഇരുളും വെളിച്ചവും നീയും
ഇരുളിലേക്ക് ഞാൻ തെളിച്ച വെളിച്ചം
ചെന്നെത്തിയത് നിൻ ഹൃദയത്തിലെക്കായിരുന്നു
അതിലൊരു കോണിൽ ഞാൻ കണ്ടെത്തി എന്റെ നിർവികാര മുഖം
-----------------------------------------------------------------------രഞ്ജിത്ത് മണ്ണാർക്കാട്
No comments:
Post a Comment