"ഇന്നലെയും കണ്ടു ഞാന്‍ ആ സ്വപ്നം.. കാണാന്‍ ഏറെ ഭംഗിയുള്ള ആ സ്വപ്നം.. ഏറെ നോവുകല്ക്കിടയിലും എന്നെ പുഞ്ചിരിപ്പിക്കുന്ന എന്റെ മധുര സ്വപ്നം..!
എന്റെ സ്വപ്നങ്ങള്‍ ആണ് ഞാന്‍ ഇവിടെ പങ്കു വെക്കുന്നത്. ആരെയും നോവിക്കാതെ...!!
Saturday, February 28, 2015
മൌനം
ഒന്നും പറഞ്ഞതില്ലോന്നും, നനഞ്ഞ മിഴിയാലെന്നെ നോക്കി
എൻ കൈത്തലം പിടിച്ചൊന്നമർത്തിയവൾ മറഞ്ഞു പോയ്
എന്നെ ഈ ജീവിത വീഥിയില്‍ തനിച്ചാക്കി..
ഇന്നുമോർതിരിക്കുന്നു ഞാനാ പോയ്മറഞ്ഞ സുന്ദര നിമിഷങ്ങൾ..
ഏകാന്തമായ് ഈ ഒറ്റയടിപാതയില്‍ ..
No comments:
Post a Comment