"ഇന്നലെയും കണ്ടു ഞാന്‍ ആ സ്വപ്നം.. കാണാന്‍ ഏറെ ഭംഗിയുള്ള ആ സ്വപ്നം.. ഏറെ നോവുകല്ക്കിടയിലും എന്നെ പുഞ്ചിരിപ്പിക്കുന്ന എന്റെ മധുര സ്വപ്നം..!
എന്റെ സ്വപ്നങ്ങള്‍ ആണ് ഞാന്‍ ഇവിടെ പങ്കു വെക്കുന്നത്. ആരെയും നോവിക്കാതെ...!!
Tuesday, December 9, 2014
സൂര്യനും താമരയും
ഉദിച്ചുയരുന്ന സൂര്യനെ കാണുമ്പോൾ...
ചെന്താമര ചന്തത്തിൽ ഓർക്കും
ഇന്നെങ്കിലും സൂര്യേട്ടൻ എന്നോട് ഇഷ്ടംകൂടും...
ആഗോള താപനത്തിൽ തലചൂടായ സൂര്യൻ
താമരയെ കണ്ടു മുഖം തിരിച്ചു പറയും....
യു ആർ ലൈക് മൈ സിസ്റ്റർ ബഡി.....
(സൂര്യനോടാ കളി...)
No comments:
Post a Comment