"ഇന്നലെയും കണ്ടു ഞാന്‍ ആ സ്വപ്നം.. കാണാന്‍ ഏറെ ഭംഗിയുള്ള ആ സ്വപ്നം.. ഏറെ നോവുകല്ക്കിടയിലും എന്നെ പുഞ്ചിരിപ്പിക്കുന്ന എന്റെ മധുര സ്വപ്നം..! എന്റെ സ്വപ്നങ്ങള്‍ ആണ് ഞാന്‍ ഇവിടെ പങ്കു വെക്കുന്നത്. ആരെയും നോവിക്കാതെ...!!
Sunday, August 15, 2010
അവള്..
അവളെ കാണാന്‍ തുടങ്ങിയപ്പോള്‍ ..എന്നിലെ മോഹങ്ങള്‍ വിരിഞ്ഞു തുടങ്ങി...
അവളെ കുറിച്ചോര്‍ക്കുമ്പോള്‍...മനസ്സില്‍ ആഗ്രഹങ്ങള്‍ ഓളം വെട്ടി
അവളോട് സംസാരിക്കുമ്പോള്‍ ..ഞാന്‍ എന്നെ തന്നെ മറന്നു...
അവള്..എന്നും എന്റെ കൂടെ ഉണ്ടാവുമെന്ന് ഞാന്‍ സ്വപ്നം കണ്ടു തുടങ്ങി...
അവളെ കുറിച്ച് ഓര്‍ക്കാത്ത നിമിഷങ്ങള്‍ ജീവിതത്തില്‍ ഇല്ലാതായി...
അവളെ കനികണ്ടുണര്ന്നു ..അവളെ സ്വപ്നംകണ്ടുറങ്ങുന്ന ദിനങ്ങളില്‍....
അവള് എന്നില്‍ നിന്നുമകന്നു പോകുന്നത് ഞാന്‍ അറിഞ്ഞില്ല...
അവള് ഇല്ലാത്ത എന്റെ ഈ ജീവിതം അപൂര്ന്നമെന്നു ഞാന്‍ മനസ്സിലാക്കി...
അവള് ഇന്നെന്റെതല്ല ...
അവളുടെ സ്വപ്നങ്ങള്‍ എന്നെക്കുരിച്ചുള്ളതല്ല..
അവള് എന്നില്‍ നിന്നും അകന്നു പോയിരിക്കുന്നു...
അവള് ഇല്ലാത്ത സ്വപ്നങ്ങള്‍...
അവളുടെ സ്വരം കേള്‍ക്കാത്ത നിമിഷങ്ങള്‍..
അവള് എന്റെ ജീവനായിരുന്നു എന്നവള്‍ അറിയുവാന്‍ വൈകിയോ...അതോ...
അവള് എന്നെന്നേക്കുമായി എന്നെ വിട്ടകന്നോ...
Subscribe to:
Post Comments (Atom)
4 comments:
Nee Rakshapettennu churukkathil parayedaaa.....!!!
aliyaa kalakki
mone mone vendaaaaaaaaaa
veenu poyillle...?? ini sraddhikkam aayirathonnam rave......!!
Post a Comment